
Technology
ഉപയോക്താക്കള്‍ക്കായി പുതിയ എഐ ഫീച്ചര്‍ അവതരിപ്പിക്കാന്‍ ഗൂഗിള്‍ പേ
ന്യൂഡല്‍ഹി: ഉപയോക്താക്കള്‍ക്കായി പുതിയ എഐ ഫീച്ചര്‍ അവതരിപ്പിക്കാന്‍ ഗൂഗിള്‍ പേ. വോയിസ് കമാന്‍ഡ് വഴി യുപിഐ പേയ്മെന്റുകള്‍ നടത്താന്‍ അനുവദിക്കുന്നതാണ് ഫീച്ചര്‍. ഉപയോക്താക്കള്‍ക്ക് ഫീച്ചര്‍ ഉടന്‍ ലഭ്യമാകുമെന്നാണ് റിപ്പോര്‍ട്ട്. വോയ്സ് ഫീച്ചര്‍ ആപ്പ് വഴി ഡിജിറ്റല്‍ പേയ്മെന്റുകള്‍ എളുപ്പത്തില്‍ നടത്താന്‍ കഴിയുമെന്ന് ഇന്ത്യയിലെ ഗൂഗിള്‍ പേയുടെ ലീഡ് പ്രൊഡക്റ്റ് […]