Business

മോദി സര്‍ക്കാരില്‍ പ്രതീക്ഷ; ഓഹരി വിപണി റെക്കോര്‍ഡില്‍, സെന്‍സെക്‌സ് 77,000 കടന്നു

മുംബൈ: വ്യാപാരത്തിന്റെ തുടക്കത്തില്‍ ഓഹരി വിപണിയില്‍ റെക്കോര്‍ഡ്. ബോംബെ ഓഹരി സൂചികയായ സെന്‍സെക്‌സ് 77000 പോയിന്റ് മറികടന്ന് കുതിച്ചു. നിഫ്റ്റിയിലും സമാനമായ മുന്നേറ്റം ദൃശ്യമായി. 23,400 പോയിന്റിന് മുകളിലാണ് നിഫ്റ്റിയില്‍ വ്യാപാരം നടന്നത്. മോദി സര്‍ക്കാര്‍ വീണ്ടും അധികാരത്തിലേറിയതും ആഗോള വിപണിയിലെ അനുകൂല സാഹചര്യങ്ങളുമാണ് വിപണിയില്‍ പ്രതിഫലിച്ചത്. 300ലധികം […]

Business

തെരഞ്ഞെടുപ്പ് ഫല സൂചന; ഓഹരി വിപണിയില്‍ വമ്പന്‍ തകര്‍ച്ച; ഒറ്റയടിക്ക് 43 ലക്ഷം കോടി രൂപ നഷ്ടം

ന്യൂഡല്‍ഹി: എക്സിറ്റ് പോള്‍ ഫലങ്ങളില്‍ നിന്ന് വ്യത്യസ്തമായി തെരഞ്ഞെടുപ്പ് ഫല സൂചനകളില്‍ ബിജെപിക്ക് തിരിച്ചടി നേരിട്ടതോടെ ഓഹരി വിപണിയില്‍ തകര്‍ച്ച. എക്സിറ്റ് പോള്‍ ഫലങ്ങളില്‍ പ്രതീക്ഷയര്‍പ്പിച്ച് ഇന്നലെ ശക്തമായ മുന്നേറ്റം കാഴ്ചവെച്ച ഓഹരി വിപണിയില്‍ ഇന്നലെ നേടിയതിന്റെ മൂന്നിരട്ടിയാണ് ഇന്ന് നഷ്ടമായത്. ഇന്നലെ റെക്കോര്‍ഡുകള്‍ ഭേദിച്ച് രണ്ടായിരത്തില്‍പ്പരം പോയിന്റ് […]

Business

ചരിത്രത്തിൽ ആദ്യമായി സെന്‍സെക്‌സ് 70,000 കടന്നു

ചരിത്രത്തിലാദ്യമായി സെന്‍സെക്സ് ഓഹരി സൂചിക 70,000 പിന്നിട്ടു. ആഗോള വിപണിയിലെ അനുകൂല ഘടകങ്ങളും വിദേശ നിക്ഷേപകര്‍ കൂടുതലായി ഇന്ത്യയില്‍ നിക്ഷേപം നടത്തുന്നതുമാണ് വിപണിയുടെ മുന്നേറ്റത്തിന് കാരണം. ബാങ്ക്, ധനകാര്യ സേവനം, ഐടി എന്നീ വിഭാഗങ്ങളിലെ ഓഹരികളിലെ കുതിപ്പാണ് സുചികയെ എക്കാലത്തെയും ഉയർന്ന നിലവാരത്തിൽ എത്തിച്ചത്.  ശക്തമായ സമ്പത്തിക സൂചകങ്ങൾ, […]