
Keralam
ഏഴ് വയസ്സുകാരനെ ലൈഗിക പീഡനത്തിന് ഇരയാക്കിയ ക്ഷേത്ര പൂജാരിക്ക് 20 വര്ഷം കഠിനതടവ്
തിരുവന്തപുരം: ഏഴ് വയസ്സുകാരനെ ലൈഗിക പീഡനത്തിന് ഇരയാക്കിയ ക്ഷേത്ര പൂജാരിക്ക് 20 വര്ഷം കഠിനതടവ്. തിരുവല്ലം സ്വദേശി ഉണ്ണികൃഷ്ണന് (24) നെയാണ് തിരുവനന്തപുരം അതിവേഗ പോക്സോ കോടതി ശിക്ഷിച്ചത്. 20 വര്ഷം കഠിനതടവ് കൂടാതെ 25,000 രൂപ പിഴയും പ്രതി നൽകണം. പ്രതി പിഴ തുകയായ 25,000 രൂപ […]