
India
മദ്രാസ് ഐഐടിയിലെ ഗവേഷണ വിദ്യാർഥിനിക്ക് നേരെ ലൈംഗിക അതിക്രമം; ബേക്കറി ജീവനക്കാരൻ അറസ്റ്റിൽ
ചെന്നൈ: ഐഐടി മദ്രാസിലെ ഗവേഷക വിദ്യാര്‍ഥിനിയെ ലൈംഗികമായി ഉപദ്രവിച്ച ബേക്കറി ജീവനക്കാരനെ പോലീസ് അറസ്റ്റ് ചെയ്‌തു. ബേക്കറിയില്‍ ജോലി ചെയ്‌തിരുന്ന ഉത്തര്‍പ്രദേശ് സ്വദേശിയാണ് പിടിയിലായത്. ഇന്നലെ വൈകുന്നേരമാണ് സംഭവം. കോളജ് ക്യാമ്പസിനടുത്തുള്ള ശ്രീറാം നഗറിലെ പ്രധാന റോഡിലുള്ള ബേക്കറിയില്‍ എത്തിയ വിദ്യാർഥികളില്‍ ഒരാള്‍ക്ക് നേരെയാണ് ലൈംഗികാതിക്രമം ഉണ്ടായത്. സുഹൃത്തുക്കളുമായി സംസാരിച്ചുകൊണ്ടുരിന്ന […]