ഗവർണർക്കെതിരായ എസ്‌എഫ്ഐ പ്രതിഷേധം; നാല് പേരെ അറസ്റ്റ് ചെയ്‌ത് ജാമ്യത്തില്‍ വിട്ടു
തിരുവനന്തപുരം: കേരള സർവകലാശാലയിൽ ഗവർണർക്കെതിരായ പ്രതിഷേധവുമായി ബന്ധപ്പെട്ട് നാല് എസ്എഫ്ഐ പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്‌ത് ജാമ്യത്തില്‍ വിട്ടു. കൂടാതെ, നൂറിലധികം എസ്‌എഫ്ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തിട്ടുമുണ്ട്. നിയമവിരുദ്ധമായ സംഘംചേരല്‍, മുൻകൂർ അനുമതിയില്ലാതെ മാർച്ച് നടത്തല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. കഴിഞ്ഞ ദിവസം സംസ്‌കൃത വിഭാഗത്തിൻ്റെ അന്താരാഷ്ട്ര സെമിനാർ […]