
Keralam
മഹാരാജാസിൽ കെഎസ്‌യു പ്രവർത്തകന് നേരെ ആക്രമണം; എസ്എഫ്ഐ നേതാവടക്കം 8 പേർക്കെതിരെ കേസ്
കൊച്ചി: എറണാകുളം മഹാരാജാസ് കോളേജിൽ കെഎസ്‌യു പ്രവർത്തകന് നേരെ എസ്എഫ്ഐ പ്രവർത്തകരുടെ ആക്രമണം. മൂന്നാം വർഷ ബികോം വിദ്യാർഥിയും യൂണിയൻ പ്രതിനിധിയുമായ അഫാമിന് നേരെയാണ് ആക്രമണം ഉണ്ടായത്. സംഭവത്തിൽ എസ്എഫ്ഐ നേതാവ് നന്ദകുമാർ അടക്കം 8 എസ്എഫ്ഐ പ്രവർത്തകർക്കെതിരെ കേസെടുത്തു. ഇന്നലെ രാത്രിയാണ് മഹാരാജാസ് കോളേജ് ഹോസ്റ്റലിന് പുറത്ത് […]