ഗവര്‍ണര്‍ക്കെതിരെ എസ്എഫ്‌ഐ പ്രതിഷേധം, ‘എന്തുകൊണ്ട് അറസ്റ്റ് ചെയ്തില്ല?’ പൊട്ടിത്തെറിച്ച് ആരിഫ് മുഹമ്മദ് ഖാന്‍
തിരുവനന്തപുരം: കേരള സര്‍വകലാശാല ക്യാംപസില്‍ സംസ്‌കൃത വിഭാഗം സംഘടിപ്പിച്ച സെമിനാര്‍ ഉദ്ഘാടനം ചെയ്യാനെത്തിയ ഗവര്‍ണര്‍ക്കെതിരെ എസ്എഫ്‌ഐ പ്രതിഷേധം. സെനറ്റ് ഹാളിന് പുറത്ത് മുദ്രാവാക്യം വിളിച്ചുള്ള പ്രതിഷേധം സംഘര്‍ഷത്തിനിടയാക്കി. സെന്റ്റ് ഹാളിന്റെ വാതില്‍ ചവിട്ടിത്തകര്‍ക്കാന്‍ ശ്രമമുണ്ടായി. ഇതോടെ സെന്റ്റ് ഹാളിനകത്തുള്ള ഗവണര്‍ ഉള്‍പ്പെടെയുള്ളവര്‍ അകത്ത് കുടുങ്ങി. തുടര്‍ന്ന് പൊലീസ് ഇടപെട്ടതിനെത്തുടര്‍ന്നാണ് […]