Keralam

താമരശ്ശേരി ഷഹബാസ് കൊലപാതകം; തലയ്ക്കടിച്ച നഞ്ചക്ക് കണ്ടെത്തി

കോഴിക്കോട് താമരശ്ശേരി മുഹമ്മദ് ഷഹബാസ് കൊലപാതകത്തിൽ നിർണായക തെളിവ് കണ്ടെത്തി. ഷഹബാസിന്റെ തലയ്ക്കടിച്ച നഞ്ചക്കാണ് പൊലീസ് കണ്ടെടുത്തത്. കേസിലെ പ്രതിയുടെ വീട്ടിൽ നടത്തിയ റെയ്‌ഡിൽ നിന്നാണ് നഞ്ചക്ക് കണ്ടെത്തിയിട്ടുള്ളത്. പ്രതികളുടെ വീട്ടിൽ നിന്നും 4 മൊബൈൽ ഫോണുകളും ഒരു ലാപ്ടോപ്പും കണ്ടെത്തി. കട്ടിയേറിയ ആയുധം കൊണ്ടുള്ള അടിയിൽ തലയ്ക്കേറ്റ […]