
Movies
100 കോടി കളക്ഷനുമായി അജയ് ദേവ്ഗൺ ചിത്രം ‘ശെയ്താൻ’
റിലീസ് ചെയ്ത് പത്താം ദിവസം ഇന്ത്യൻ ബോക്സ് ഓഫീസിൽ 100 കോടി ക്ലബിൽ ഇടം നേടിയിരിക്കുകയാണ് ബോളിവുഡ് ചിത്രം ‘ശെയ്താൻ’. വികാസ് ബാൽ സംവിധാനം ചെയ്ത സൈക്കോളജിക്കൽ ഹൊറർ ത്രില്ലറിന് പോസിറ്റീവ് റിവ്യുവാണ് ലഭിച്ചത്. സാക്നിൽക്കാണ് ചിത്രത്തിന്റെ ബോക്സ് ഓഫീസ് കളക്ഷൻ പുറത്തുവിട്ടത്. രണ്ടാം ഞായറാഴ്ചയായ ഇന്ന് 9.75 […]