
Local
ഉറവിട മാലിന്യസംസ്കരണം: 100 ശതമാനം ലക്ഷ്യം കണ്ട് ഏറ്റുമാനൂർ ശക്തിനഗര്‍ റസിഡന്റ്സ് അസോസിയേഷന്
ഏറ്റുമാനൂര്‍ : എല്ലാ വീടുകളിലും ഉറവിട മാലിന്യസംസ്കരണം എന്ന ലക്ഷ്യത്തോടെ ഏറ്റുമാനൂര്‍ ശക്തിനഗര്‍ അസോസിയേഷന് ആരംഭിച്ച പ്രവര്‍ത്തനങ്ങള്‍ 100 ശതമാനം ലക്ഷ്യം കണ്ടു. അസോസിയേഷന് അംഗങ്ങളുടെയെല്ലാം വീടുകളില്‍ ഉറവിട മാലിന്യസംസ്കരണ യൂണിറ്റുകള്‍ ഉറപ്പാക്കികൊണ്ടാണ് ഈ നേട്ടം. ഉറവിട മാലിന്യത്തിന് ഫലപ്രദമായ സൗകര്യങ്ങള്‍ ഇല്ലാത്ത വീടുകളിലെല്ലാം സബ്സിഡി നിരക്കില്‍ ‘ജി […]