District News

കെ ആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ശങ്കർ മോഹൻ രാജിവെച്ചു

കോട്ടയം: വിവാദങ്ങൾക്ക് പിന്നാലെ കെ ആർ നരായാണൻ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ശങ്കർ മോഹൻ രാജിവെച്ചു. കാലാവധി തീർന്നതിനാലാണ് രാജിയെന്നാണ് അദ്ദേഹം രാജിക്ക് പിന്നാലെ പ്രതികരിച്ചത്. വിവാദങ്ങളുമായി രാജിവെച്ചതിന് ബന്ധമില്ലെന്നും അദ്ദേഹം പറഞ്ഞു. ആരും രാജി ആവശ്യപ്പെട്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഡയറക്ടറുടെ ജാതി വിവേചനത്തിനെതിരെ വിദ്യാർത്ഥി  സമരം നടക്കുന്നതിനിടയിലാണ് രാജി. […]