
Movies
ഇന്ത്യൻ 2 വിന്റെ ആദ്യ പ്രദർശനം കഴിയുമ്പോൾ സോഷ്യൽ മീഡിയയിൽ സമ്മിശ്ര പ്രതികരണങ്ങൾ
ഇന്ത്യൻ 2 വിന്റെ ആദ്യ പ്രദർശനം കഴിയുമ്പോൾ സോഷ്യൽ മീഡിയയിൽ സമ്മിശ്ര പ്രതികരണങ്ങൾ നിറയുകയാണ്. 28 വർഷങ്ങൾക്ക് ശേഷമാണ് തമിഴിലെ ഹിറ്റ് ചിത്രങ്ങളിൽ ഒന്നായ ഇന്ത്യന് രണ്ടാം ഭാഗം ഒരുങ്ങിയിരിക്കുന്നത്. കമൽഹാസൻ സേനപതിയെന്ന ഇന്ത്യൻ ആയി വീണ്ടും എത്തുമ്പോൾ ഏറെ പ്രതീക്ഷകളോടെയാണ് പ്രേക്ഷകർ തീയേറ്ററുകളിൽ എത്തുന്നത്. ചിത്രത്തിന്റെ ആദ്യ […]