
ബാങ്കിങ് ഓഹരികളിന്മേല്‍ വില്‍പ്പന സമ്മര്‍ദ്ദം; ഓഹരി വിപണിയില്‍ കനത്ത ഇടിവ്, സെന്‍സെക്‌സ് 800 പോയിന്റ് താഴ്ന്നു
ന്യൂഡല്‍ഹി: ഓഹരി വിപണിയില്‍ കനത്ത ഇടിവ്. വ്യാപാരത്തിന്റെ തുടക്കത്തില്‍ ഓഹരി വിപണി ഒരു ശതമാനം ഇടിവാണ് രേഖപ്പെടുത്തിയത്. ബിഎസ്ഇ സെന്‍സെക്‌സ് 800 പോയിന്റ് ഇടിഞ്ഞു. നിഫ്റ്റിയിലും സമാനമായ ഇടിവ് നേരിട്ടു. നിഫ്റ്റി 24,750 എന്ന സൈക്കോളജിക്കല്‍ ലെവലിനും താഴെ പോയി. ബാങ്ക് ഓഹരികളിന്മേലുള്ള വില്‍പ്പന സമ്മര്‍ദ്ദമാണ് ഇടിവിന് കാരണം. ഒക്ടോബര്‍- […]