റെക്കോര്‍ഡുകള്‍ ഭേദിച്ച് ഓഹരിവിപണിയുടെ തേരോട്ടം; നിഫ്റ്റി 24,000 പോയിന്റിന് മുകളില്‍
മുംബൈ: റെക്കോര്‍ഡുകള്‍ ഭേദിച്ച് ഓഹരി വിപണി മുന്നേറുന്നത് തുടരുന്നു. വ്യാപാരത്തിന്റെ തുടക്കത്തില്‍ ഇന്നും ഓഹരി വിപണി സര്‍വകാല റെക്കോര്‍ഡിട്ടു. സെന്‍സെക്‌സ് 308 പോയിന്റ് മുന്നേറിയതോടെയാണ് പുതിയ ഉയരം കുറിച്ചത്. 79,551 പോയിന്റിലേക്ക് കുതിച്ച സെന്‍സെക്‌സ് സമീപഭാവിയില്‍ തന്നെ എണ്‍പതിനായിരവും കടന്നും മുന്നേറുമെന്ന പ്രതീതിയാണ് സൃഷ്ടിച്ചത്. നിഫ്റ്റിയും റെക്കോര്‍ഡ് ഉയരത്തിലാണ്. 24000 […]