Keralam

ഹരിത പദ്ധതിയെന്ന അവകാശവാദം തെറ്റ്; സിൽവർലൈൻ പദ്ധതിക്കെതിരെ ശാസ്ത്ര സാഹിത്യ പരിഷത്ത്

സില്‍വർലൈൻ പദ്ധതിക്കെതിരെ ശാസ്ത്ര സാഹിത്യ പരിഷത്ത്. ഹരിത പദ്ധതിയെന്ന അവകാശവാദം തെറ്റാണെന്ന് പരിഷത്തിന്റെ വിദഗ്ധ സമിതി റിപ്പോർട്ട്.4033 ഹെക്ടർ വെള്ളപ്പൊക്കബാധിത പ്രദേശങ്ങളെ രൂക്ഷമായി ബാധിക്കും. പദ്ധതി പുനർവിചിന്തനം ചെയ്യണമെന്നും റിപ്പോർട്ടില്‍ ആവശ്യപ്പെടുന്നു. 55 ഹെക്ടർ കണ്ടൽക്കാട് നശിക്കും. പാതയുടെ 55% പ്രദേശത്തും അതിര് കെട്ടുന്നത് പ്രതികൂലമായി ബാധിക്കും. വെള്ളപ്പൊക്ക […]