
District News
കൂട്ടിക്കൽ ഉരുൾപൊട്ടൽ; 25 കുടുംബങ്ങൾക്ക് പാർപ്പിടമൊരുക്കി സിപിഐ (എം)
കോട്ടയം:കൂട്ടിക്കൽ ഉരുൾ പൊട്ടലിൽ എല്ലാം നഷ്ടമായ കുടുംബങ്ങൾക്ക് സിപിഐ (എം) നിർമ്മിച്ച 25 വീടുകളുടെ നിർമ്മാണ പ്രർത്തികൾ പൂർത്തിയായി. ഓരോ വീടിനും അർഹരായവരെ ശനിയാഴ്ച നറുക്കെടുപ്പിലൂടെ തെരത്തെടുത്തു. മന്ത്രി വി എൻ വാസവൻ നറുക്കെടുപ്പ് നിർവഹിച്ചു.സി പി ഐ (എം ) കോട്ടയം ജില്ലാ സെക്രട്ടറി എ വി […]