19ാം നൂറ്റാണ്ടിലെ കപ്പലില്‍ നിന്ന് കണ്ടെത്തിയത് 100 കുപ്പി ഷാംപെയ്നും വൈനും
കടലിനടിയില്‍ നിന്ന് വിലകൂടിയ മദ്യ ശേഖരം അടങ്ങിയ കപ്പല്‍ കണ്ടെത്തി. പോളണ്ടില്‍ നിന്നുള്ള മുങ്ങല്‍ വിദഗ്ധരുടെ സംഘമായ ബാള്ടിടെക്കാണ് കപ്പല്‍ കണ്ടെത്തിയത്. സ്വീഡന് സമീപം ബാള്‍ട്ടിക് സമുദ്രത്തില്‍ നിന്നാണ് കപ്പല്‍ കണ്ടെത്തിയത്. സോണാര്‍ യന്ത്രത്തില്‍ മീന്‍പിടുത്തകപ്പലാണ് പതിഞ്ഞതെന്ന് കരുതിയാണ് സംഘം തിരഞ്ഞുപോയത്. എന്നാല്‍ മുങ്ങല്‍ വിദഗ്ധര്‍ക്ക് ലഭിച്ചത് വിലകൂടിയ […]