No Picture
Keralam

‘ലോക്കറിലെ ഒരു കോടി രൂപ ലൈഫ് മിഷനിൽ ശിവശങ്കറിന് ലഭിച്ച കമ്മീഷൻ’: സ്വപ്ന സുരേഷ്

കൊച്ചി: വടക്കാഞ്ചേരി ലൈഫ് മിഷൻ പദ്ധതി സന്തോഷ് ഈപ്പന് നൽകണമെന്ന് തീരുമാനിച്ചത് ക്ലിഫ് ഹൗസിൽ നടന്ന ചർച്ചയ്ക്കൊടുവിലാണെന്ന വെളിപ്പെടുത്തലുമായി സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ്. സെക്രട്ടറിയേറ്റിൽ കരാർ ഒപ്പിട്ടെങ്കിലും തീരുമാനം എടുത്തത് ക്ലിഫ് ഹൗസിൽ വെച്ചായിരുന്നു. ക്ലിഫ് ഹൌസിൽ മുഖ്യമന്ത്രി, കോൺസൽ ജനറൽ, ശിവശങ്കർ എന്നിവർ ഉണ്ടായിരുന്നു. […]