
District News
കോട്ടയത്ത് 2 പേരെ കുത്തിക്കൊന്ന കാട്ടുപോത്തിനെ വെടിവെച്ചു കൊല്ലാൻ ഉത്തരവ്
കോട്ടയം: കോട്ടയം എരുമേലിയിൽ കാട്ടുപോത്ത് ആക്രമണത്തിൽ 2 പേർ മരിച്ചതിനെ തുടർന്ന് കാട്ടുപോത്തിനെ വെടിവെച്ചു കൊല്ലാൻ തീരുമാനം. ജില്ലാ കളക്‌ടറാണ് ഇത് സംബന്ധിച്ച് ഉത്തരവിറക്കിയത്. പുറത്തേൽ ചാക്കോച്ചൻ (70), തോമസ് പ്ലാവിനാകുഴിയിൽ (65) എന്നിവരാണ് മരിച്ചത്. ഇന്ന് പുലർച്ചെയായിരുന്നു സംഭവം. ഇതിനെ തുടർന്ന് പ്രദേശത്ത് വൻ സംഘർഷം ഉണ്ടായിരുന്നു. വനം […]