
Local
കോട്ടയം മെഡിക്കല്‍ കോളേജിന് സമീപം ഷോപ്പിങ് കോംപ്ലക്സില്‍ വൻ തീപിടിത്തം
കോട്ടയം: കോട്ടയം മെഡിക്കല്‍ കോളേജിന് മുന്നിലെ ഷോപ്പിങ് കോംപ്ലക്സില്‍ വൻ തീപിടിത്തം. ഷോപ്പിങ് കോംപ്ലക്സിലെ ഒരു ചെരുപ്പ്, സ്റ്റേഷനറി സാധനങ്ങൾ വിൽക്കുന്ന കട പൂര്‍ണമായും കത്തി നശിച്ചു. ഫയർഫോഴ്സ് മണിക്കൂറുകൾ നീണ്ട പരിശ്രമത്തിൽ ത്തിലാണ് തീയണക്കാൻ സാധിച്ചത്. ലക്ഷങ്ങളുടെ നാശനഷ്ടം ഉണ്ടായതായി കണക്കാക്കുന്നു. ഷോപ്പിങ് കോംപ്ലക്സിലെ മൂന്നു കടകളിലാണ് […]