Local

അതിരമ്പുഴയിൽ വ്യാപാര സ്ഥാപനങ്ങളിൽ പരിശോധന നടത്തി അധികൃതർ; വില്പനയ്ക്കായി വെച്ചിരിക്കുന്ന കോഴികൾക്കിടയിൽ ചത്തകോഴി: വീഡിയോ റിപ്പോർട്ട്

അതിരമ്പുഴ പഞ്ചായത്ത് ജനപ്രതിനിധികളും ആരോഗ്യ വിഭാഗം അധികൃതരും അതിരമ്പുഴ ചന്തക്കുളത്തിനു സമീപത്തെ വ്യാപാര സ്ഥാപനങ്ങളിൽ നടത്തിയ പരിശോധനയിൽ ലൈസൻസ് ഇല്ലാതെ പ്രവർത്തിക്കുന്ന നിരവധി സ്ഥാപനങ്ങൾ കണ്ടെത്തി. ഒരു കോഴിക്കടയിൽ ചത്തകോഴിയെ വരെ, വില്പനയ്ക്കായി വെച്ചിരിക്കുന്ന കോഴികൾക്കിടയിൽ കണ്ടെത്തി. വളരെ വൃത്തിഹീനമായ നിലയിലാണ് സ്ഥാപനം പ്രവർത്തിച്ചിരുന്നത്. വ്യാപാരസ്ഥാപനങ്ങളിലെ മാലിന്യങ്ങളും  മറ്റും […]

No Picture
Keralam

ഓപ്പറേഷന്‍ ഓയിൽ; സ്ഥാപനങ്ങളിൽ പരിശോധന തുടരുന്നു

വെളിച്ചെണ്ണയുടെ ഗുണ നിലവാരം ഉറപ്പാക്കുന്നതിനായി ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ നേതൃത്വത്തില്‍ ആവിഷ്‌ക്കരിച്ച ഓപ്പറേഷന്‍ ഓയിലിന്റെ ഭാഗമായി 426 സ്ഥാപനങ്ങള്‍ പരിശോധിച്ചു. നിയമ നടപടികള്‍ക്കുളള പരിശോധനയ്ക്കായി 184 സ്റ്റാറ്റിയൂട്ടറി സാമ്പിളുകള്‍ ശേഖരിച്ചയച്ചു. കൂടാതെ 98 സര്‍വൈലന്‍സ് സാമ്പിളുകളും ശേഖരിച്ച് അനലിറ്റിക്കല്‍ ലബോറട്ടറിയിലേക്ക് അയച്ചു. വാളയാര്‍, ഗോപാലപുരം തുടങ്ങിയ ചേക്ക് പോസ്റ്റുകള്‍ […]