
Uncategorized
ലോകത്തിലെ ഏറ്റവും ഉയരം കുറഞ്ഞ ദമ്പതികള്‍ ; ഗിന്നസ് റെക്കോര്‍ഡ് നേടി പൗലോയും കറ്റിയൂസിയയും
ലോകത്തിലെ ഏറ്റവും ഉയരം കുറഞ്ഞ ദമ്പതികള്‍ എന്ന ഗിന്നസ് റെക്കോര്‍ഡ് നേടി പൗലോ ഗബ്രിയേലും കറ്റിയൂസിയ ലീയും. ഇരുവരും ബ്രസീല്‍ നിന്നുള്ളവരാണ്. 2006ല്‍ ഓണ്‍ലൈനിലൂടെയാണ് 31കാരനായ പൗലോയും 28കാരിയായ കറ്റിയൂസിയയും പരിചയപ്പെടുന്നത്. സര്‍ക്കാര്‍ ജോലിക്കാരനാണ് പൗലോ. കറ്റിയൂസിയ ബ്യൂട്ടി സലൂണ്‍ ഉടമയാണ്. 35.54 ഇഞ്ചാണ് പൗലോയുടെ ഉയരം. 35.88 […]