
Movies
ദിലീപിനെ നായകനാക്കി ധനഞ്ജയ് ശങ്കര്‍ സംവിധാനം ചെയ്യുന്ന ചിത്രം’ഭ.ഭ.ബ’ ആരംഭിച്ചു
ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ ദിലീപിനെ നായകനാക്കി ധനഞ്ജയ് ശങ്കര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഭ.ഭ.ബ. താര ദമ്പതിമാരായ നൂറിൻ ഷെരീഫും ഫാഹിം സഫറും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. പാലക്കാട് വച്ച് ചിത്രത്തിന്റെ പൂജ നടന്നു. ഷൂട്ടിംഗ് ആരംഭിച്ച ചിത്രം ഒരു മാസ് എന്റർടെയ്നർ ആണെന്നാണ് അണിയറ […]