
Sports
കരീബിയന്‍ വനിതാ ക്രിക്കറ്റ് ലീഗില്‍ കളിക്കുന്ന ആദ്യ ഇന്ത്യന്‍ താരമായി ശ്രേയങ്ക പാട്ടീൽ
കരീബിയന്‍ വനിതാ പ്രീമിയര്‍ ലീഗില്‍ (ഡബ്ല്യുസിപിഎല്‍) കളിക്കുന്ന ആദ്യ ഇന്ത്യക്കാരിയായി യുവ ഓഫ് സ്പിന്നര്‍ ശ്രേയങ്ക പാട്ടീല്‍. ഓഗസ്റ്റ് 31 മുതല്‍ സെപ്റ്റംബര്‍ വരെ നടക്കുന്ന ലീഗില്‍ ഗയാന ആമസോണ്‍ വാരിയേഴ്‌സാണ് താരവുമായി സൈന്‍ ചെയ്തത്. ഇതോടെ അന്താരാഷ്ട്ര അരങ്ങേറ്റത്തിന് മുന്‍പ് തന്നെ ഒരു വിദേശ ലീഗില്‍ കരാറില്‍ […]