Movies

ഗീതു മോഹൻദാസ്-യാഷ് ചിത്രത്തിൽ സുപ്രധാന വേഷത്തിൽ ശ്രുതി ഹാസനും

കെജിഎഫ് നായകൻ യഷിനെ പ്രധാന കഥാപാത്രമാക്കി ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘ടോക്സിക്’. ‘എ ഫെയറി ടെയിൽ ഫോർ ഗ്രോൺ അപ്പ്സ്’ എന്ന ടാഗ്‌ലൈനോടെയുള്ള ചിത്രത്തിലെ താരനിരയെക്കുറിച്ച് പല അഭ്യൂഹങ്ങളും സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഇപ്പോഴിതാ ശ്രുതി ഹാസനും സിനിമയുടെ ഭാഗമാകുന്നുവെന്ന റിപ്പോർട്ടുകളാണ് വരുന്നത്. ശ്രുതി […]