
Keralam
എറണാകുളം: ആലുവ ഈസ്റ്റ് പോലീസ് സ്റ്റേഷൻ ഗ്രേഡ് എസ് ഐ ബാബുരാജ് മരിച്ച നിലയിൽ. 49 വയസായിരുന്നു. അങ്കമാലി പുളിയനത്തെ വീടിന് സമീപം തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ബുധനാഴ്ച രാവിലെ 7 മണിയോടു കൂടിയാണ് വീടിന് സമീപത്തെ മരത്തില്‍ തൂങ്ങിമരിച്ച നിലയില്‍ ബാബുരാജിനെ കണ്ടെത്തിയത്. മരണകാരണം വ്യക്തമല്ല, […]
കൊച്ചി: നെടുമ്പാശേരി കരിയാടിൽ ബേക്കറി ഉടമയെ മർദിച്ച എസ്.ഐയെ സസ്പെൻഡ് ചെയ്യും. എസ്.ഐ സുനിൽ മദ്യപിച്ചിരുന്നതായി വൈദ്യപരിശോധനയിൽ തെളിഞ്ഞു. മർദനമേറ്റ ബേക്കറി ഉടമയുടെ മൊഴി ഇന്ന് പൊലീസ് രേഖപ്പെടുത്തും. ഇതിന് ശേഷമായിരിക്കും കേസ് രജിസ്റ്റർ ചെയ്യുക. ഇന്നലെ വൈകിട്ടാണ് കട ഉടമയെയും ഭാര്യയെയും ജീവനക്കാരനെയും എസ്.ഐ മർദിച്ചത്. ആക്രമണത്തിൽ […]
Copyright © 2025 |Yenz Times. Powered by Gayathri Jagadeesh