
India
ട്രെയിനില്‍ സ്ലീപ്പര്‍, എസി സീറ്റുകളില്‍ ബെര്‍ത്ത് ഉപയോഗിക്കേണ്ട സമയം എപ്പോഴെല്ലാം?, അറിയാം റെയിൽവേ നിയമം
ട്രെയിനില്‍ സ്ലീപ്പര്‍, എസി ടിക്കറ്റ് എടുത്ത് യാത്ര ചെയ്യുന്നവരില്‍ കുറച്ചുപേര്‍ക്കെങ്കിലും ബെര്‍ത്ത് ഏത് സമയം മുതല്‍ ഉപയോഗിക്കാം എന്നതിനെ സംബന്ധിച്ച് സംശയം കാണാം. ബെര്‍ത്ത് ഉപയോഗിക്കുന്ന സമയത്തെ ചൊല്ലി ട്രെയിനില്‍ യാത്രക്കാര്‍ തമ്മില്‍ വഴക്കും പതിവാണ്. ചിലര്‍ പകല്‍ സമയത്തും റിസര്‍വ് ചെയ്ത സീറ്റാണെന്ന് പറഞ്ഞ് കിടന്ന് യാത്ര […]