Keralam

സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സിദ്ധാർഥന്‍റെ കുടുംബം ഇന്ന് മുഖ്യമന്ത്രിയെ കാണും

തിരുവനന്തപുരം: ആൾക്കുട്ട വിചാരണയെ തുടർന്ന് പൂക്കോട് വെറ്റിനറി കോളെജിൽ തൂങ്ങിമരിച്ച വിദ്യാർതി ജെ.എസ്. സിദ്ധാർഥന്‍റെ കുടുംബം ഇന്ന് മുഖ്യമന്ത്രിയെ കാണും. സിദ്ധാർഥന്‍റെ മരണത്തിൽ സിബിഐ അന്വേഷണം വേണമെന്നാവശ്യപ്പെട്ടാണ് കുടുംബം ഇന്ന് മുഖ്യമന്ത്രിയെ കാണുക. കൂടാതെ ഡീൻ, അസി.വാർഡൻ എന്നിവർക്കെതിരെ അന്വേഷണം വേണമെന്നും ആവശ്യപ്പെടും. അതേസമയം , വെള്ളിയാഴ്ച ചേർന്ന […]