India

കങ്കണ റണാവത്ത് ഇന്ദിരാ ഗാന്ധിയായിയെത്തുന്ന എമർജൻസിയുടെ റിലീസ് പഞ്ചാബിൽ നിർത്തി വെച്ചു

കങ്കണ റണാവത്ത് നായികയായ എമർജൻസി സിനിമയുടെ പ്രദർശനം പഞ്ചാബിൽ നിർത്തിവച്ചു. സിനിമയുടെ പ്രദർശനം നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് സിഖ് സംഘടനകൾ പ്രതിഷേധം കടുപ്പിച്ചതോടെയാണ് പ്രദർശനം നിർത്തിവച്ചത്. തീയറ്ററുകളിലും തീയറ്റർ പരിസരത്തും സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണെന്ന് പഞ്ചാബ് പോലീസ്. രാജ്യത്ത് ഉടനീളം റിലീസ് ചെയ്ത കങ്കണ റണാവത് ചിത്രം എമർജൻസിക്കെതിരെ പഞ്ചാബിൽ പ്രതിഷേധം […]