Local

അതിരമ്പുഴ സെന്റ അലോഷ്യസ് ഹയർ സെക്കൻഡറി സ്കൂളിന്റെ രജിത ജൂബിലി ആഘോഷങ്ങൾക്ക് തുടക്കമാകുന്നു

അതിരമ്പുഴ: അതിരമ്പുഴ സെൻറ് അലോഷ്യസ്  ഹയർ സെക്കൻഡറി സ്കൂളിന്റെ രജിത ജൂബിലി ആഘോഷങ്ങൾക്ക് തുടക്കമാകുന്നു. വിപുലവും വർണ്ണാഭാവുമായ പരിപാടികളാണ് ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ക്രമീകരിച്ചിരിക്കുന്നത്. 2024 ജൂൺ 25ന് ആരംഭിക്കുന്ന ആഘോഷങ്ങൾ ചങ്ങനാശ്ശേരി അതിരൂപത മെത്രാപ്പോലീത്ത ആർച്ച് ബിഷപ്പ് മാർ ജോസഫ് പെരുന്തോട്ടം ഉദ്ഘാടനം ചെയ്യും. പ്രസ്തുത യോഗത്തിൽ […]