Keralam

സില്‍വര്‍ ലൈന്‍: റെയില്‍വേ ഭൂമിയാണ് പ്രശ്‌നമെങ്കില്‍ അലൈന്‍മെന്റില്‍ മാറ്റം വരുത്താമെന്ന് കെ റെയില്‍; ബ്രോഡ്‌ഗേജ് പാത പ്രായോഗികമല്ലെന്ന് ഇ ശ്രീധരന്‍

തിരുവനന്തപുരം: റെയില്‍വെ മന്ത്രാലയം ആവശ്യപ്പെട്ട നിലയില്‍ സില്‍വര്‍ ലൈനിന്റെ അലൈന്‍മെന്റ് മാറ്റാനാകില്ലെന്ന് കെ റെയില്‍. അതേസമയം റെയില്‍വേ ഭൂമിയാണ് പ്രശ്‌നമെങ്കില്‍ അലൈന്‍മെന്റില്‍ മാറ്റം വരുത്താന്‍ തയ്യാറാണെന്നും കെ റെയില്‍ റെയില്‍വേ ബോര്‍ഡിന് അയച്ച കത്തില്‍ അറിയിച്ചു. അതിവേഗ തീവണ്ടികള്‍ക്ക് സ്റ്റാന്‍ഡേര്‍ഡ് ഗേജ് തന്നെ വേണമെന്നാണ് കെ റെയിലിന്റെ ആവശ്യം. […]

Keralam

പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരായ ഹർജി തിരുവനന്തപുരം വിജിലന്‍സ് കോടതി തള്ളി

കോഴിക്കോട്: പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരായ ഹർജി തിരുവനന്തപുരം വിജിലന്‍സ് കോടതി തള്ളി. സിൽവർ ലൈൻ പദ്ധതി അട്ടിമറിക്കാൻ ശ്രമിച്ചെന്ന ആരോപണത്തിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജിയാണ് തള്ളിയത്. പി വി അൻവർ നിയമസഭയിൽ ഉന്നയിച്ച ആരോപണത്തിൻ്റെ അടിസ്ഥാനത്തിലായിരുന്നു ഹർജി. അൻവറിൻ്റെ ആരോപണത്തിൽ പൊതു പ്രവർത്തകൻ ഹാഫിസ് […]

Keralam

സിൽവർലൈൻ: ദക്ഷിണറെയിൽവേ വിചാരിച്ചാൽ പദ്ധതി തടയാനാകില്ലെന്ന് എം.ബി രാജേഷ്

കൊച്ചി: സിൽവർലൈൻ പദ്ധതിക്കതിരെയുള്ള ദക്ഷിണറെയിൽവേയുടെ നിലപാട് നിരാശപ്പെടുത്തുന്നതാണെന്ന് മന്ത്രി എംബി രാജേഷ്. ദക്ഷിണറെയിൽവേ വിചാരിച്ചാൽ സിൽവർലൈൻ പദ്ധതി തടയാനികില്ലെന്നും അദ്ദേഹം പറഞ്ഞു. പദ്ധതിക്കായി സ്ഥലം തരില്ലെന്ന നിലപാട് നിരാശപ്പെടുത്തുന്നതാണ്. ഇതിനെ ബിജെപി നേതാക്കളുടെ പ്രസ്താവനയുമായി കൂട്ടിവായിക്കേണ്ടതാണ്. ഈ വിഷയത്തിലെ കേന്ദ്രസർക്കാർ നിലപാട് തിരുത്തേണ്ടി വരുമെന്നും എംബി രാജേഷ് പറഞ്ഞു. […]

Keralam

സിൽവർ ലൈൻ ഭാവി വികസനത്തിന് തടസമാകും; ഭൂമി വിട്ടുനൽകില്ലെന്ന് റെയിൽവേ

സിൽവർ ലൈൻ പദ്ധതിയെ എതിർത്ത് ദക്ഷിണ റെയിൽവേയുടെ റിപ്പോർട്ട്. പദ്ധതിക്ക് അനുമതി തേടി കേന്ദ്ര റെയിൽ വേ ബോർഡിനു പലവട്ടം കത്തെഴുതിയ സാഹചര്യത്തിലാണ് റെയിൽവേ ഭൂമി പദ്ധതിക്കായി ഉപയോഗിക്കുന്നതിനെ എതിർത്ത് ദക്ഷിണ റെയിൽ വേ റിപ്പോർട്ട് നൽകിയത്. സിൽവർലൈൻ റെയിൽവേയ്ക്ക് കനത്ത സാമ്പത്തിക ബാധ്യതയുണ്ടാക്കുമെന്നു റിപ്പോർട്ടിൽ പറയുന്നു. കെ […]

Keralam

ഹരിത പദ്ധതിയെന്ന അവകാശവാദം തെറ്റ്; സിൽവർലൈൻ പദ്ധതിക്കെതിരെ ശാസ്ത്ര സാഹിത്യ പരിഷത്ത്

സില്‍വർലൈൻ പദ്ധതിക്കെതിരെ ശാസ്ത്ര സാഹിത്യ പരിഷത്ത്. ഹരിത പദ്ധതിയെന്ന അവകാശവാദം തെറ്റാണെന്ന് പരിഷത്തിന്റെ വിദഗ്ധ സമിതി റിപ്പോർട്ട്.4033 ഹെക്ടർ വെള്ളപ്പൊക്കബാധിത പ്രദേശങ്ങളെ രൂക്ഷമായി ബാധിക്കും. പദ്ധതി പുനർവിചിന്തനം ചെയ്യണമെന്നും റിപ്പോർട്ടില്‍ ആവശ്യപ്പെടുന്നു. 55 ഹെക്ടർ കണ്ടൽക്കാട് നശിക്കും. പാതയുടെ 55% പ്രദേശത്തും അതിര് കെട്ടുന്നത് പ്രതികൂലമായി ബാധിക്കും. വെള്ളപ്പൊക്ക […]