India

പ്രതീക്ഷയില്‍ രാജ്യം; നിര്‍മല സീതാരാമന്‍റെ ഏഴാം ബജറ്റില്‍ എന്ത്, എങ്ങനെ?

ന്യൂഡൽഹി : മൂന്നാം മോദി സർക്കാരിന്‍റെ ആദ്യ ബജറ്റ് ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിക്കും. ഇന്ന് രാവിലെ 11 മണിക്കാണ്‌ പാര്‍ലമെന്‍റില്‍ ബജറ്റ് അവതരണം. 2047ൽ വികസിത രാജ്യമെന്ന ലക്ഷ്യത്തിലെത്താനുള്ള പദ്ധതികൾ ബജറ്റിലുണ്ടാകുമെന്നാണ് വിലയിരുത്തല്‍. അടിസ്ഥാന സൗകര്യ വികസനം ബജറ്റ് പ്രസംഗത്തിൽ പ്രധാനമായി ഇടംപിടിച്ചേക്കും. വ്യവസായ മേഖലയുടെ വളർച്ച, തൊഴിൽ […]