Health

ദിവസത്തില്‍ 10 മണിക്കൂറില്‍ കൂടുതല്‍ ഇരിക്കുന്നത് ഹൃദയസ്തംഭനത്തിന് കാരണമാകാം; പഠനം

ദിവസത്തിൽ പത്ത് മണിക്കൂറിൽ കൂടുതൽ ഇരിക്കുന്നത് ഹൃദയസ്തംഭനത്തിന് കാരണമാകാമെന്ന് പഠനം. ഉദാസീനമായ ജീവിതശൈലി ഹൃദയാരോ​ഗ്യം ഉൾപ്പെടെ മൊത്തത്തിലുള്ള ആരോ​ഗ്യത്തെ ബാധിക്കാം. ഇത് ഹൃദ്രോ​ഗങ്ങൾ, ഹൃദയാഘാതം തുടങ്ങിയ അപകടസാധ്യത വർധിപ്പിച്ചേക്കാം. അമേരിക്കൻ കോളജ് ഓഫ് കാർഡിയോളജി ജേണലിൽ പ്രസിദ്ധീകരിച്ച ഒരു പുതിയ പഠനത്തിൽ ദിവസത്തിൽ 10.6 മണിക്കൂറിൽ കൂടുതൽ ഇരിക്കുന്നത് […]