
Health
തൈരും മത്സ്യവും വിരുദ്ധാഹാരമോ? ഇവ ഒരുമിച്ച് കഴിച്ചാല്‍ എന്ത് സംഭവിക്കും?
വിരുദ്ധാഹാരം പലപ്പോഴും നാം കേള്‍ക്കുന്ന ഒന്നാണ്. ഇതില്‍ പ്രധാനമാണ് തൈരും മീനും ഒരുമിച്ച് കഴിക്കരുതെന്നത്. ഇങ്ങനെ കഴിക്കുന്നത് ദഹന സംബന്ധമായ അസുഖങ്ങള്‍ക്കും ചര്‍മപ്രശ്നങ്ങള്‍ക്കും കാരണമാകുമെന്നാണ് പറയുന്നത്. യഥാര്‍ഥത്തില്‍ തൈരും മീനും ഒരുമിച്ച് കഴിക്കുന്നത് ആരോഗ്യത്തെ ബാധിക്കുമോ വിദഗ്ധാഭിപ്രായം നോക്കാം. പാലിലെ കൊഴുപ്പും കൂടിയ അളവില്‍ പ്രോട്ടീനും ഒരമിക്കുന്നത് ദഹനപ്രശ്നങ്ങള്‍ക്കും […]