Success

കേരളത്തില്‍ നിന്നുള്ള സ്‌കൈ ഡൈവര്‍ ദേശീയശ്രദ്ധയില്‍

കൊച്ചി: ഐടി ജോലിയില്‍ നിന്ന് ഐടി സംരംഭകനാവുകയും ഒപ്പം സ്‌കൈ ഡൈവിംഗ് എന്ന താത്പര്യം പിന്തുടരുകയും ചെയ്യുന്ന ജിതിൻ വിജയൻ ദേശീയശ്രദ്ധയാകർഷിക്കുന്നു. ഈയിടെ 42,431 അടി ഉയരത്തില്‍ നിന്ന് ഡൈവ് ചെയ്ത് റെക്കോഡുകള്‍ ഭേദിച്ച ജിതിന്‍റെ അളവില്ലാത്ത ധൈര്യത്തിന്‍റെയും നിശ്ചയദാര്‍ഢ്യത്തിന്‍റെയും കഥ . 2.47 മിനിറ്റ് ചാട്ടത്തിലൂടെ ഏറ്റവും […]

No Picture
Movies

ദുബായില്‍ സ്‌കൈ ഡൈവ് ചെയ്ത് നസ്രിയ

മലയാളികളുടെ പ്രിയങ്കരിയായ നസ്രിയ പങ്കുവെയ്ക്കാറുള്ള ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം ഞൊടിയിടയിലാണ് വൈറലാകാറുള്ളത്. ഇപ്പോള്‍ ദുബായില്‍ അവധി ആഘോഷിക്കുകയാണ് നസ്രിയ. സ്‌കൈ ഡൈവ് ചെയ്യുന്നതിന്റെ ചിത്രങ്ങളും വീഡിയോയുമെല്ലാം താരം പങ്കുവെച്ചിരുന്നു. മലയാളികളുടെ പ്രിയപ്പെട്ട താര ദമ്പതികളാണ് ഫഹദ് ഫാസിലും നസ്രിയയും. ഇരുവരും തമ്മിലുള്ള സ്‌നേഹവും സൗഹൃദവും സമൂഹമാധ്യമങ്ങളില്‍ പലപ്പോഴും ചര്‍ച്ചയാകാറുണ്ട്. ഇക്കഴിഞ്ഞ […]