
Health
വൈകി ഉറങ്ങുന്നവരാണോ? ഹൃദ്രോഗങ്ങള്‍ അകറ്റാന്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാം
മതിയായ ഉറക്കം ലഭിക്കാത്തവരുടെ ആരോഗ്യനിലയില്‍ പ്രകടമായ മാറ്റം സംഭവിക്കുമെന്നത് എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്. എന്നാല്‍ ഉറക്ക കുറവ് ഗുരുതരമായ പ്രത്യാഘാതങ്ങളിലേക്ക് നയിക്കുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. ഉറക്കത്തിന് ഹൃദയാരോഗ്യവുമായി പ്രത്യക്ഷമായ ബന്ധമുണ്ടെന്നും പഠനങ്ങള്‍ തെളിയിക്കുന്നു. കൃത്യസമയത്ത് ഉറങ്ങുന്നതും ഉറങ്ങാന്‍ കിടക്കുമ്പോള്‍ ശരിയായ ബെഡ് തെരഞ്ഞെടുക്കുന്നതടക്കം ശ്രദ്ധിക്കണം. ഇന്‍സോമ്‌നിയ, സ്ലീപ് അപ്നിയ, […]