അവധിദിവസം ഉറങ്ങിത്തീര്‍ക്കുന്നവരാണോ ? ഹൃദയാരോഗ്യം മെച്ചപ്പെടുമെന്ന് പഠനം
അവധിദിവസം ആയെങ്കില്‍ ധൃതിപിടിച്ചുള്ള രാവിലത്തെ ഉറക്കമുണരല്‍ ഒഴിവാക്കി സംതൃപ്തിയോടെ ഒന്നുറങ്ങാരുന്നു. ഇങ്ങനെ ഒന്ന് ആഗ്രഹിക്കാത്തവര്‍ ഇന്ന് ചുരുക്കമാണ്. ഇത്തരക്കാര്‍ക്ക് സന്തോഷിക്കാന്‍ ഒരു കാരണംകൂടി ഇപ്പോള്‍ എത്തിയിട്ടുണ്ട്. അവധി ദിവസത്തിലെ അധിക ഉറക്കം ഹൃദയാഘാതം പ്രതിരോധിക്കുമെന്നാണ് ഗവേഷകര്‍ പറയുന്നത്. ഏഴ് മുതല്‍ ഒന്‍പത് മണിക്കൂര്‍ വരെ ഉറക്കം ഒരാള്‍ക്ക് അനിവാര്യമാണെന്ന് […]