
Health
ടൈപ്പ് 2 പ്രമേഹം: വൈകി ഉറങ്ങുന്നതാണോ, നേരത്തെ എഴുന്നേല്‍ക്കുന്നതാണോ നല്ലത്?
രാത്രി വൈകി ഉറങ്ങുന്നതാണോ, രാവിലെ നേരത്തെ എഴുന്നേല്‍ക്കുന്നതാണോ നല്ലത്? രാത്രി വൈകി കിടക്കുന്നവര്‍ക്ക് ടൈപ്പ് 2 പ്രമേഹത്തിന് സാധ്യത 50 ശതമാനം കൂടുതലാണെന്നാണ് പുതിയ പഠനം പറയുന്നത്. വൈകി ഉറങ്ങാനും വൈകി ഉണരാനുമാണ് ഇത്തരക്കാര്‍ ഇഷ്ടപ്പെടുന്നത്. പലരിലും ഇത്തരം ശീലങ്ങള്‍ക്ക് കാരണം ഒരു പക്ഷെ പുകയില ഉപയോഗം, അനാരോഗ്യകരമായ […]