
Technology
ഡ്രൈവിങ് ലൈസന്‍സുകള്‍ പുതിയ സ്മാര്‍ട്ട് കാര്‍ഡിലേക്ക് മാറ്റണ്ടേ? എങ്ങനെ ഓൺലൈൻ അപേക്ഷിക്കാം എന്ന് നോക്കാം!
ലാമിനേറ്റഡ് ഡ്രൈവിങ് ലൈസന്‍സുകള്‍ പുതിയ സ്മാര്‍ട്ട് കാര്‍ഡിലേക്ക് മാറ്റാനുള്ള ഏറ്റവും മികച്ച അവസരമാണിത്. കൈവശമുള്ള പഴയ ലൈസന്‍സ് തിരികെ ഏല്‍പ്പിക്കാതെ തന്നെ പുതിയ ലൈസന്‍സ് സ്വന്തമാക്കാം. ഓണ്‍ലൈന്‍ അപേക്ഷയുടെ ഏഴ് ഘട്ടങ്ങള്‍ പൂര്‍ത്തിയാക്കിയാല്‍ ലൈസന്‍സ് വീട്ടിലെത്തും. നിലവിലുള്ള കാര്‍ഡുകള്‍ മാറ്റുന്നതിനായി ഓണ്‍ലൈനായി തന്നെ 200 രൂപ ഫീസും, 45 […]