ലൈവ് ട്രാന്‍സ്‌ലേഷന്‍, എഐ ഫീച്ചര്‍; റേ-ബാന്‍ സ്മാര്‍ട്ട് ഗ്ലാസില്‍ പുതിയ അപ്‌ഡേറ്റുമായി മെറ്റാ
ന്യൂഡല്‍ഹി: റേ-ബാന്‍ സ്റ്റോറീസ് സ്മാര്‍ട്ട് ഗ്ലാസില്‍ പുതിയ അപ്‌ഡേറ്റുമായി മെറ്റാ. പുതുതായി അവതരിപ്പിച്ച അപ്‌ഗ്രേഡില്‍ ലൈവ് ട്രാന്‍സ്ലേഷനും എഐ ഫീച്ചറുകളുമാണ് ആകര്‍ഷണം. ലെവ് ട്രാന്‍സ്‌ലേഷന്‍ ഫീച്ചര്‍ ഉപയോക്താക്കള്‍ക്ക് സംഭാഷണങ്ങള്‍ തത്സമയം വിവര്‍ത്തനം ചെയ്ത് നല്‍കുന്നു. വ്യത്യസ്ത ഭാഷകള്‍ സംസാരിക്കുന്നവരുമായി ഇടപഴകുന്നവര്‍ക്ക് പുതിയ ഫീച്ചര്‍ ഏറെ പ്രയോജനം ചെയ്യും. വി11 […]