No Picture
District News

സ്മാർട്ട്‌ ഐ ക്യാമ്പ് സംഘടിപ്പിച്ചു

കോട്ടയം: ഔവർ റെസ്പോൺസിബിലിറ്റി ടു ചിൽഡ്രൻ പദ്ധതിയുടെ ഭാഗമായി വനിതാ ശിശു വികസന വകുപ്പും ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റും സർക്കാർ ശിശു സംരക്ഷണ സ്ഥാപനങ്ങളിലെ കുട്ടികൾക്കായി സംഘടിപ്പിച്ച സ്മാർട്ട്‌ ഐ ക്യാമ്പിൻ്റെ ഉദ്ഘാടനം ജില്ലാ കളക്ടർ പി കെ ജയശ്രീ നിർവഹിച്ചു. ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി […]