ഗ്ലൂക്കോസിന്‍റെ ഏറ്റക്കുറച്ചിൽ; സ്വയം ഓണ്‍ ആന്‍റ് ഓഫ് ആകുന്ന ‘സ്മാര്‍ട്ട്’ ഇന്‍സുലിന്‍ വികസിപ്പിച്ച് ഗവേഷകര്‍
രക്തത്തിലെ പഞ്ചസാരയുടെ ഏറ്റക്കുറച്ചിലുകൾ പരിഹരിക്കുന്നതിന് ‘സ്മാർട്ട്’ ഇൻസുലിൻ വികസിപ്പിച്ച് ഗവേഷകർ. രക്തത്തിലെ ഗ്ലൂക്കോസിൻ്റെ അളവ് അനുസരിച്ച് സ്വയം ക്രമീകരിക്കാൻ കഴിയുന്ന ഓൺ ആന്റ് ഓഫ് സ്വിച്ച് ഇൻസുലിൻ തന്മാത്രയാണ് ഗവേഷകർ രൂപകൽപന ചെയ്തിരിക്കുന്നത്. ലോകമെമ്പാടുമുള്ള പ്രമേഹ രോഗികൾക്ക് പ്രതീക്ഷ നൽകുന്ന മുന്നേറ്റമാണിത്. രക്തത്തിലെ ഗ്ലൂക്കോസിന്‍റെ അളവു ക്രമീകരിച്ചു നിർത്തുന്നത് […]