General Articles

ചാര്‍ജ് ചെയ്യുമ്പോള്‍ സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിക്കാറുണ്ടോ? ഇക്കാര്യങ്ങള്‍ അറിയണം

ചാര്‍ജ് ചെയ്യുന്നതിനിടെ ഫോണ്‍ ഉപയോഗിക്കാറുണ്ടോ? ഇതിന്‍റെ ദോഷവശങ്ങളെക്കുറിച്ചു പറയുന്ന ഒട്ടേറെ വിഡിയോകള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ സുലഭമാണ്. എന്നാല്‍ എന്താണ് ഇതിന്‍റെ യാഥാര്‍ഥ്യം? മറ്റു പല ഇലക്ട്രോണിക് ഉപകരണങ്ങളെയും പോലെ സ്മാര്‍ട്ട് ഫോണുകള്‍ റേഡിയോ തരംഗങ്ങള്‍ അഥവാ ഇലക്ട്രോ മാഗ്നറ്റിക് തരംഗങ്ങള്‍ വികിരണം ചെയ്യുന്നുണ്ട്. ഈ തരംഗങ്ങള്‍ ഉപയോഗിച്ചാണ് ഇവ […]

Technology

ആറ് വര്‍ഷത്തെ സോഫ്റ്റ് വെയര്‍ അപ്‌ഡേറ്റ്, പുതിയ ബാറ്ററി ഹെല്‍ത്ത് എഞ്ചിന്‍; വരുന്നു വണ്‍ പ്ലസ് നോര്‍ഡ് ഫോര്‍

2024-ല്‍ പ്രതീക്ഷിക്കുന്ന മിഡ്‌റേഞ്ച് സ്മാര്‍ട്ട് ഫോണുകളില്‍ ഒന്നാണ് ജൂലൈ 16ന് ലോഞ്ച് ചെയ്യുന്ന വണ്‍ പ്ലസ് നോഡ് 4. ആഗോളവിപണിയിലേക്ക് ഫോണ്‍ എത്തുന്നതിനുമുന്‍പുതന്നെ അതിന്‌റെ ചില പ്രത്യേകതകള്‍ പുറത്തുവന്നിട്ടുണ്ട്. വണ്‍പ്ലസിന്‌റെ വില കൂടിയ മോഡലുകളായ വണ്‍ പ്ലസ് 12, വണ്‍ പ്ലസ് ഓപ്പണ്‍ മോഡലുകളോട് കിടപിടിക്കുന്ന രീതിയില്‍ ആറ് […]

Technology

നിങ്ങളുടെ പക്കല്‍ ഈ ഫോണുകളാണോ ; വാട്സ്ആപ്പ് ഉപയോഗിക്കാൻ ഇനി ബുദ്ധിമുട്ടും

ഫോണുകള്‍ മാസങ്ങളോളം ഉപയോഗിക്കുന്നവരും വര്‍ഷങ്ങളോളം ഉപയോഗിക്കുന്നവരുമുണ്ട്. വളരെ കുറച്ച് നാളുകള്‍ മാത്രം ഉപയോഗിച്ച് ഉപേക്ഷിക്കുന്നവരുമുണ്ട്. സ്മാര്‍ട്ട്‌ ഫോണുകളുടെ കാലം അപ്ഡേറ്റുകളുടേത് കൂടിയാണ്. ദിനംപ്രതി സാങ്കേതിക രംഗം മാറിക്കൊണ്ടിരിക്കുകയാണ്. ഇക്കാലത്ത് കാലത്ത് ഒരുപാട് നാള്‍ ഒരേ ഫോണ്‍ ഉപയോഗിക്കുന്നവരെ കാത്തിരിക്കുന്നത് ഞെട്ടിക്കുന്ന വാര്‍ത്തയാണ്. പല പഴയ ഫോണുകളിലും ഇനി മുതല്‍ […]

Technology

പ്രമുഖ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളായ വണ്‍പ്ലസ് പ്രഖ്യാപിച്ച നോര്‍ഡ് സിഇ 4 ലൈറ്റ് ഫൈവ് ജി ഇന്ന് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കും

ന്യൂഡല്‍ഹി: ബജറ്റ് സ്മാര്‍ട്ട്‌ഫോണ്‍ ശ്രേണിയില്‍ പ്രമുഖ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളായ വണ്‍പ്ലസ് പ്രഖ്യാപിച്ച നോര്‍ഡ് സിഇ 4 ലൈറ്റ് ഫൈവ് ജി ഇന്ന് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കും. Sony LYTIA പ്രൈമറി സെന്‍സര്‍, 80W SuperVOOC ചാര്‍ജിംഗിനെ പിന്തുണയ്ക്കുന്ന 5,500 mAh ബാറ്ററി, AMOLED ഡിസ്‌പ്ലേ തുടങ്ങി നിരവധി ഫീച്ചറുകളുമായാണ് ഫോണ്‍ […]