
Technology
സ്മാർട്ട്ഫോണ്‍ വിപണിയിൽ തരംഗമാകാൻ ഐഫോണ്‍ എസ്ഇ 4
ഫ്ലാഗ്‌ഷിപ്പിന്റെ പണം മുടക്കേണ്ടതില്ല, ആപ്പിള്‍ ഡിവൈസിന്റെ സവിശേഷതകളും അനുഭവിക്കാം. ഇതിന്റെ ചുരുക്കമാണ് ഐഫോണ്‍ എസ്ഇ 4. 2025 തുടക്കത്തില്‍ പുതിയ എസ്ഇ വിപണിയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഫോണ്‍ സംബന്ധിച്ചു പുറത്തുവരുന്ന വിവരങ്ങളെല്ലാം ഐഫോണ്‍ പ്രേമികളില്‍ ആകാംഷ നിറയ്ക്കുന്നതാണ്. 43,900 രൂപയ്ക്കായിരുന്നു എസ്ഇ 3 ആപ്പിള്‍ ഇന്ത്യയില്‍ ലോഞ്ചുചെയ്തത്. എസ്ഇ 4നും […]