Health

ശ്വാസകോശാര്‍ബുദ സാധ്യത വര്‍ധിപ്പിക്കുന്ന ദൈനംദിന ജീവിതത്തിലെ 10 ശീലങ്ങള്‍

നമ്മുടെ ദൈനംദിന ജീവിതത്തിലെ പല ശീലങ്ങളും ശ്വാസകോശാര്‍ബുദത്തിലേക്ക് നയിക്കുന്നുണ്ട്. ഇവ ഏതൊക്കെയെന്ന് തിരിച്ചറിഞ്ഞ് ഉപേക്ഷിക്കുന്നത് ശ്വാസകോശാര്‍ബുദം പ്രതിരോധിക്കാന്‍ സഹായിക്കും. പുകവലി ഉപേക്ഷിക്കുക, ശ്വസിക്കുന്ന വായുവിന്‌റെ ഗുണനിലവാരം മെച്ചപ്പെടുത്തുക, നല്ല ജീവിതശൈലി പുലര്‍ത്തുക തുടങ്ങിയവ മാറ്റങ്ങള്‍ കൊണ്ടുവരാം. ശ്വാസകോശാര്‍ബുദത്തിനു കാരണമാകുന്ന 10 ശീലങ്ങള്‍ അറിയാം. 1.പുകവലി ആരോഗ്യത്തിന് ഏറെ ദോഷം […]

Health

പുകവലി ഉപേക്ഷിക്കാം; ആദ്യത്തെ ക്ലിനിക്കല്‍ ചികിത്സാമാര്‍ഗനിര്‍ദേശങ്ങളുമായി ലോകാരോഗ്യ സംഘടന

മുതിര്‍ന്നവരില്‍ പുകയില ഉപേക്ഷിക്കുന്നതിനുള്ള ആദ്യത്തെ ക്ലിനിക്കല്‍ ചികിത്സാമാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി ലോകാരോഗ്യ സംഘടന. പുകയില ഉപയോഗം നിര്‍ത്തുന്നതിനുള്ള ഫലപ്രദമായ ചികിത്സകളായി ആഗോള ആരോഗ്യ സംഘടന വാരെനിക്ലിന്‍, ബ്യുപ്രോപിയോണ്‍, സിസ്റ്റിസൈന്‍, നിക്കോട്ടിന്‍ റീപ്ലേസ്‌മെന്‌റ് തെറാപ്പി(എന്‍ആര്‍ടി) എന്നിവയാണ് ശിപാര്‍ശ ചെയ്തത്. ‘പുകവലിക്കാര്‍ അത് ഉപേക്ഷിക്കാന്‍ ശ്രമിക്കുമ്പോള്‍ പല വെല്ലുവിളികളും അഭിമുഖീകരിക്കേണ്ടി വരും. ഈ […]

India

പുകവലിക്കുന്നത് നോക്കിനിന്ന യുവാവിനെ 24കാരി കൊലപ്പെടുത്തി

മുംബൈ: മഹാരാഷ്ട്രയില്‍ കടയ്ക്ക് മുന്നില്‍ നിന്ന് പുകവലിക്കുന്നത് തുറിച്ചുനോക്കിയയാളെ കൊലപ്പെടുത്തി 24കാരി. 28കാരനായ രഞ്ജിത് റാത്തോഡാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ 24 കാരി ജയശ്രീ പണ്ഡാരി ഇവരുടെ സുഹൃത്തുക്കളായ സവിത സയ്‌റ, അകാശ് ദിനേഷ് റാവത് എന്നിവരാണ് പിടിയിലായത്. സംഭവത്തിന് പിന്നാലെ ഒളിവില്‍ പോയ പ്രതികളെ സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് തിരിച്ചറിഞ്ഞത്. […]