
Movies
എസ് എന്‍ സ്വാമി ചിത്രം ‘സീക്രട്ട്’ നാളെ മുതല്‍ തിയേറ്ററുകളില്‍
മലയാളി പ്രേക്ഷകര്‍ക്കു തന്റെ തിരക്കഥകളിലൂടെ സൂപ്പര്‍ ഹിറ്റ് ചിത്രങ്ങള്‍ സമ്മാനിച്ച എസ് എന്‍ സ്വാമി ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം ‘സീക്രട്ട്’ നാളെ തിയേറ്ററുകളിലേക്ക്. ധ്യാന്‍ ശ്രീനിവാസന്റെ കരിയറിലെ ഏറ്റവും മികച്ച പ്രകടനം സമ്മാനിക്കുന്ന ചിത്രമാണിതെന്നാണ് കരുതുന്നത്. ‘മോട്ടിവേഷണല്‍ ഡ്രാമ’ ഗണത്തില്‍ പെടുന്ന ചിത്രത്തിന്റെ കഥയും തിരക്കഥയും എസ് […]