
Health
പാമ്പുകടി: 2024 ല്‍ സംസ്ഥാനത്ത് മരിച്ചത് 14 പേര്‍; വരുന്നത് പാമ്പുകള്‍ അക്രമാസക്തരാകുന്ന കാലം
പാമ്പുകടിയേറ്റ് 2024- ല്‍ സംസ്ഥാനത്ത് മരിച്ചത് 14 പേര്‍. ഈ വര്‍ഷം ഓഗസ്റ്റ് 31 വരെ എട്ട് മാസത്തിനിടെ പാമ്പുകടിയേറ്റ് മരിച്ചത് മാസത്തില്‍ ഒരാളെന്ന കണക്കില്‍ എട്ടുപേരായിരുന്നെങ്കില്‍ തുടര്‍ന്നു വന്ന 23 ദിവസത്തിനുള്ളില്‍, സെപ്റ്റംബര്‍ ഒന്നു മുതല്‍ 23 വരെ മരണത്തിനു കീഴടങ്ങിയത് ആറു പേര്‍. വരുന്നത് പാമ്പുകടിയേല്‍ക്കാല്‍ […]