സാമൂഹ്യ മാധ്യമങ്ങളിലെ തെറ്റായ പ്രചാരണങ്ങളെ തടയാന്‍ കര്‍ശന നടപടി ആവശ്യമാണെന്ന് ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവല്‍
ന്യൂഡല്‍ഹി: സാമൂഹ്യ മാധ്യമങ്ങളിലെ തെറ്റായ പ്രചാരണങ്ങളെ തടയാന്‍ കര്‍ശന നടപടി ആവശ്യമാണെന്ന് ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവല്‍. സാമൂഹ്യമാധ്യമങ്ങളുടെ വിശ്വാസ്യത ഇടിഞ്ഞ് തുടങ്ങിയിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇന്ത്യന്‍ സ്ട്രാറ്റജിക് കള്‍ച്ചറിന്റെ സാമൂഹ്യ മാധ്യമങ്ങളുടെ സ്വാധീനവും ആഘാതവും എന്ന പുസ്തക പ്രകാശന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സാമൂഹ്യ മാധ്യമങ്ങളെ സാമൂഹ്യ […]