
Entertainment
ധനകാര്യം ‘മഞ്ഞക്കിളി വിടപറയുന്നു’; എക്സിന്റെ ഇന്ത്യന്‍ ‘ബദലായ’ കൂ പ്രവര്‍ത്തനം അവസാനിപ്പിക്കുന്നു
ന്യൂഡല്‍ഹി: ഇന്ത്യന്‍ നിര്‍മിത മൈക്രോ ബ്ലോഗിങ് പ്ലാറ്റ്ഫോമായ കൂ പ്രവര്‍ത്തനം നിര്‍ത്തുന്നു. എക്സിന് സമാനമായ രൂപകല്‍പ്പനയുമായി, എക്സിന് ബദല്‍ എന്ന തരത്തിലാണ് കൂ അവതരിപ്പിച്ചത്. ‘മഞ്ഞക്കിളി വിട പറയുന്നു’ എന്ന ഹൃദയസ്പര്‍ശിയായ കുറിപ്പോടെ ലിങ്ക്ഡ്ഇനിലൂടെയാണ് കൂവിന്റെ പ്രവര്‍ത്തനം നിര്‍ത്താന്‍ തീരുമാനിച്ചതായി സ്ഥാപകര്‍ അറിയിച്ചത്. ഒന്നിലധികം വലിയ ഇന്റര്‍നെറ്റ് കമ്പനികള്‍, കമ്പനികള്‍, മാധ്യമ […]