Local

സാമൂഹ്യ സുരക്ഷ പെൻഷൻ മസ്റ്ററിംഗ് അറിയിപ്പ്

അതിരമ്പുഴ : സാമൂഹ്യ സുരക്ഷ പെൻഷൻ കൈപ്പറ്റുന്ന കിടപ്പ് രോഗികൾക്കും പരസഹായം കൂടാതെ നടക്കുവാൻ സാധിക്കാത്തവർക്കും . 80 % ൽ കൂടുതൽ ചലന വൈകല്ല്യമുള്ള ഭിന്നശേഷിക്കാർക്കും വീടുകളിൽ വന്ന് മസ്റ്ററിംഗ് നടത്തി തരുന്നതാണ്. ആയതിനാൽ ജൂലൈ 15 നകം വാർഡ് മെമ്പർമാരെ അറിയിക്കുക.